സുഹൃത്തുക്കളേ,
സ്മാര്ട്ട്നീഡ്സ്.കോം എന്ന പോര്‍ട്ടലില്‍ ഒരു അഗ്രഗേറ്റര്‍ സംവിധാനം കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരം ശ്രദ്ധയില്‍ പെടുത്തുന്നു..
http://www.smartneeds.com/blog/aggr.php എന്ന ലിങ്കില്‍ ഇത് കാണാവുന്നതാണ്.
പുതിയ ബ്ലോഗ് പോസ്റ്റുകള്‍, കമെന്റുകള്‍, മലയാളം ബ്ലോഗുകള്‍ എന്നിവയും, മാതൃഭൂമി, യാഹൂമലയാളം തുടങ്ങിയ വാര്‍ത്താ മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തകളും ഉള്‍പ്പെടുത്തിയതാണ് നിലവിലെ അഗ്രഗേറ്റര്‍.
ഇത് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.
-- സ്മാര്ട്ട്നീഡ്സ് ടീം
Friday, February 8, 2008
Subscribe to:
Post Comments (Atom)
6 comments:
സുഹൃത്തുക്കളേ,
സ്മാര്ട്ട്നീഡ്സ്.കോം എന്ന പോര്‍ട്ടലില്‍ ഒരു അഗ്രഗേറ്റര്‍ സംവിധാനം കൂടെ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരം ശ്രദ്ധയില്‍ പെടുത്തുന്നു..
http://www.smartneeds.com/blog/aggr.php എന്ന ലിങ്കില്‍ ഇത് കാണാവുന്നതാണ്.
പോസ്റ്റ് അഗ്രഗേറ്ററും കമന്റ് അഗ്രഗേറ്ററും കൊള്ളാം.
“@ബ്ലോഗ്റോള് ഉള്ളടക്കത്തിന് കടപ്പാട്:ശ്രീജിത്ത്.കെ“ എന്നു കണ്ടു.പക്ഷേ ഉള്ളടക്കം കണ്ടില്ല. ഇനി ശ്രീജിത് പറ്റിച്ചതാണോ ;-)
എന്റെ ബ്ലോഗ് അഗ്രഗേറ്ററില് കാണുന്നില്ലല്ലോ?
ഏതാ രാഗേഷേ താങ്കളുടെ ബ്ലോഗ്?
പോസ്റ്റ്/ബ്ലോഗ് കാറ്റഗറൈസേഷന്‍ ഉണ്ടാവുമോ?
പുതിയ സംരംഭങ്ങള്‍ക്ക് ആശംസകള്‍ !
Post a Comment