സ്നേഹത്തിലധിഷ്ഠിതമായ ശക്തമായ അന്തര്‍ധാരയാണ് ബഷീറിന്റെ കൃതികളില്‍. സ്നേഹം കൊണ്ട് സര്‍വ്വചരാചരങ്ങളെയും കൈപ്പിടിയിലാക്കുന്ന രചനാവൈഭവമാണ് ബഷീറിനുള്ളത്.
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജ്ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്, ന്റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു എന്നീ കൃതികള്‍ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം തര്‍ജ്ജമ ചെയ്ത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Now in http://www.smartneeds.com/

Basheer Sampoorna Krithikal Part - 1 & 2
മലയാളികളുടെ സാഹിത്യ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍.
അഞ്ചു ശതമാനം കിഴിവോടെ ഇന്ത്യയിലെവിടെയും സൌജന്യമായി എത്തിച്ചു തരുന്നു.
4 comments:
പുതിയ പോസ്റ്റ്
കുവൈറ്റിലെത്തിച്ചു തരുമോ?
എത്തിച്ചുതരാമല്ലോ ശാലിനി.
പോസ്റ്റല്‍ ചാര്‍ജ്ജ് 709 രൂപയും ചേര്‍ത്ത് അഡ്വാന്‍സ് പേമെന്റ് നടത്തേണ്ടിവരുമെന്ന് മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്മാര്‍ട്ട് നീഡ്സ് സൈറ്റ് സന്ദര്‍ശിക്കുമല്ലോ.
മറുപടിക്ക് നന്ദി ഇക്കാസ്. സ്മാര്‍ട്ട് നീഡ്സ് സൈറ്റ് കണ്ടു. പുസ്തകം വാങ്ങുന്നത് നാട്ടില്‍ വരുമ്പോഴാവട്ടെ എന്ന് തീരുമാനിച്ചു. :)
Post a Comment