Monday, June 30, 2008

വിഷ്ണുപ്രസാദിന്റെ കുളം+പ്രാന്തത്തി

പ്രതിഭാഷ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളിലൂടെ സമകാലികമലയാളകവിതയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ പ്രതിഭയാണ് വിഷ്ണുപ്രസാദ്.

നാട്ടുകാഴ്ചകളില്‍ നിന്നും, ചിരപരിചിതമായ പരിതസ്ഥിതികളില്‍ നിന്നും നാട്യരഹിതമായ ഭാഷയിലൂടെ അസാധാരണമായ ഉള്‍ക്കാഴ്‌ചകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷ്ണുപ്രസാദിന്റെ 34 കവിതകളുടെ സമാഹാരം.

പുസ്തകം ഓണ്‍ലൈന്‍ വാങ്ങുന്നതിനായി “ഈ ലിങ്ക്” സന്ദര്‍ശിക്കുക.
ഇപ്പോള്‍ www.smartneeds.com -ല്‍ നിന്ന് ഈ പുസ്തകം വാങ്ങുന്നവര്‍ക്ക് പ്രസാധകരായ ഡെല്‍ഗേറ്റ് ബുക്സ് നല്‍കുന്ന 10% കിഴിവോടുകൂടി കവിയുടെ കയ്യൊപ്പുള്ള പുസ്തകം ലഭിക്കുന്നു.*
*ഓഫര്‍ ഇന്ത്യയ്ക്കകത്തേയ്ക്ക് അയയ്ക്കുന്ന കോപ്പികളില്‍ മാത്രം പരിമിതകാലത്തേക്ക് ലഭ്യം.

3 comments:

Smart Messenger said...

പ്രതിഭാഷ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളിലൂടെ സമകാലികമലയാളകവിതയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ പ്രതിഭയാണ് വിഷ്ണുപ്രസാദ്.

നാട്ടുകാഴ്ചകളില്‍ നിന്നും, ചിരപരിചിതമായ പരിതസ്ഥിതികളില്‍ നിന്നും നാട്യരഹിതമായ ഭാഷയിലൂടെ അസാധാരണമായ ഉള്‍ക്കാഴ്‌ചകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷ്ണുപ്രസാദിന്റെ 34 കവിതകളുടെ സമാഹാരം.

പുസ്തകം ഓണ്‍ലൈന്‍ വാങ്ങുന്നതിനായി “ഈ ലിങ്ക്” സന്ദര്‍ശിക്കുക

Smart Messenger said...

ഇപ്പോള്‍ www.smartneeds.com -ല്‍ നിന്ന് "വിഷ്ണുപ്രസാദിന്റെ കുളം+പ്രാന്തത്തി" വാങ്ങുന്നവര്‍ക്ക് പ്രസാധകരായ ഡെല്‍ഗേറ്റ് ബുക്സ് നല്‍കുന്ന 10% കിഴിവോടുകൂടി കവിയുടെ കയ്യൊപ്പുള്ള പുസ്തകം ലഭിക്കുന്നു.*
*ഓഫര്‍ ഇന്ത്യയ്ക്കകത്തേയ്ക്ക് അയയ്ക്കുന്ന കോപ്പികളില്‍ മാത്രം പരിമിതകാലത്തേക്ക് ലഭ്യം.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പരസ്യങ്ങള്‍ വരട്ടെ.....ഇനി വെറുതെ കൊടുക്കുമോ?കാശങ്ങ് മൊതലാവുന്നില്ലാല്ലേ?ഇതൊക്കെ കവിതാപുസ്തകം അച്ചടിക്കുമ്പോള്‍ നോക്കണം!