
Tuesday, December 1, 2009
കൊടകരപുരാണം - റീലോഡഡ്

Wednesday, October 8, 2008
പുതിയ പുസ്തകങ്ങൾ | ഓക്ടോബർ - 1
1) kathayithu vasudhevam കഥയിതു വാസുദേവം
John paul ജോണ്‍ പോള്‍
DC Books ഡിസി ബുക്ക്സ്
Paper Back - 140 pages ISBN: 978-81-264-2103-9
ഗൃഹാതുരത്വം ഓര്‍മ്മയായി അവതരിപ്പിക്കപ്പെടുന്ന കഥകള്‍
2) Mumbai മുംബൈ
Lizy ലിസിMathrubhumi Books
Pages:119 Price: INR 60
ഒരു മഹാനഗരം. അതില്‍ ഏതാനും മനുഷ്യര്‍. മുംബൈയുടെ ജീവനാഡികളായ ഇലക്ട്രിക് ട്രെയിനുകള്‍. എല്ലാറ്റിലുമുപരി, മഴ. ഇടയ്ക്ക് എം.എഫ്. ഹുസൈനും സരസ്വതിയും ദീപമേത്തയും. ഇങ്ങനെ നമ്മുടെ മുമ്പിലൂടെ അതിവേഗം കടന്നു പോകുന്ന ഒരു ഇലക്ട്രിക് ട്രെയിനാണ് ലിസിയുടെ നോവല്‍. ഇതിനു രേഖീയമായ ഒരു കഥയില്ല. ഭാഷയുടെ സങ്കീര്‍ണതകളില്ല, ആര്‍ഭാടങ്ങളില്ല
3) KERALEEYAM കേരളീയം
VINODKUMAR വിനോദ് കുമാര്‍
DC BOOKS
HISTORY Price 165 ISBN 9788126419630 Edition 1 Language Malayalam
4) PRAVASAM പ്രവാസം
M.MUKUNDAN എം.മുകുന്ദന്
DC BOOKS ഡിസി ബൂക്സ്
Price 225 ISBN 9788126419890 Edition 1 Language Malayalam
മുകുന്ദന്റെ ഏറ്റവും പുതിയ നോവല്‍
Thursday, July 24, 2008
Monday, June 30, 2008
വിഷ്ണുപ്രസാദിന്റെ കുളം+പ്രാന്തത്തി
പ്രതിഭാഷ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകളിലൂടെ സമകാലികമലയാളകവിതയില്‍ സ്വന്തമായ ഇടം കണ്ടെത്തിയ പ്രതിഭയാണ് വിഷ്ണുപ്രസാദ്.
നാട്ടുകാഴ്ചകളില്‍ നിന്നും, ചിരപരിചിതമായ പരിതസ്ഥിതികളില്‍ നിന്നും നാട്യരഹിതമായ ഭാഷയിലൂടെ അസാധാരണമായ ഉള്‍ക്കാഴ്ചകള്‍ ഉല്‍പ്പാദിപ്പിക്കുന്ന വിഷ്ണുപ്രസാദിന്റെ 34 കവിതകളുടെ സമാഹാരം.
പുസ്തകം ഓണ്‍ലൈന്‍ വാങ്ങുന്നതിനായി “ഈ ലിങ്ക്” സന്ദര്‍ശിക്കുക.
Wednesday, June 18, 2008
ചുവപ്പാണെന്റെ പേര്
ഹിജറവര്‍ഷത്തിന്റെ ആയിരാമാണ്ട് ആഘോഷവുമായി ബന്ധപ്പെട്ട് 16-)0 നൂറ്റാണ്ടില്‍ സുല്‍ത്താന്‍ മുറാദ് മൂന്നാമന് ഒരു വിശിഷ്ട ഗ്രന്ഥം നിര്‍മ്മിക്കാനായി എനിഷ്ത്തേ എഫന്റിയെ ഏല്‍പ്പിക്കുന്നു. ഫ്രാങ്ക് രീതിയും, പരമ്പരാഗത പേര്‍ഷ്യന്‍ ഉസ്താദുമാരുടെ രീതിയും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെ ചിത്രകാരന്മാര്ക്കിടയില് പരമ്പരകൊലപാതകങ്ങള്‍ നടക്കുന്നു. ബ്ലാക്ക്, സ്റ്റോര്‍ക്ക്, ബട്ടര്‍ഫ്ലൈ, ഓലീവ്, ഉസ്താത് ഉസ്മാന്, ഷെകുരേ, എസ്തര്.... ഇവരില്‍ ആരാണ് കൊലപാതകി? ആഖ്യാനത്തിന് പുതിയ മാനങ്ങള്‍ നല്കിയതും ഓട്ടോമന്‍ ചരിത്രം, ചിത്രകല എന്നിവയെ വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്ന ഗ്രന്ഥം. 2006ല്‍ നോബല്‍ പ്രൈസ് നേടിയ എഴുത്തുകാരനാണ് ഓര്‍ഹന്‍ പാമുക്ക്.
ചാവൊലി
പി ഏ ഉത്തമന്
ഡി.സി. ബുക്സ് കോട്ടയം
Thursday, April 17, 2008
ഓഷോ ദര്‍ശനങ്ങള്‍
Osho ഓഷോ
Green Books ഗ്രീന്‍ ബുക്ക്സ്
ഓഷോ എന്ന പദത്തിന്റെ അര്‍ത്ഥം സമുദ്രത്തില്‍ വിലയം പ്രാപിച്ചത് എന്നാകുന്നു. ഈ ഗ്രഹം സന്ദര്‍ശിച്ച ഒരു വിരുന്നുകാരന്റെ കഥ
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
ഓഷോ രജനീഷിന്റെ ഏക്കാലത്തേയും മികച്ച ഗ്രന്ഥമായ സെക്സ് ടു സൂപ്പര്‍ കോണ്‍ഷ്യസ് മലയാളത്തില്‍ ലഭ്യമാകുന്നു. ജീവിതത്തിന്റെ ആനന്ദവും , ആഘോഷവും വെളിപ്പെടുത്തുന്ന കൃതി.
Green Books ഗ്രീന്‍ ബുക്ക്സ്
യിംഗ്-യാംഗ് സങ്കല്‍പ്പങ്ങളെ സാക്ഷ്യപ്പെടുത്തി പുരുഷ-സ്ത്രീ ഭാവങ്ങളിലെ പുരുഷഗുണത്തെ ഓഷോ വിവരിക്കുന്നു. “ദി മാന്‍” എന്ന കൃതിയുടെ മലയാളം പരിഭാഷ
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
സ്ത്രീ എന്ന മഹാ സമസ്യയെ ഓഷോ ചുരുളഴിക്കുന്നു. ബന്ധങ്ങള്‍,കുടുംബം, വിവാഹം, രതി, ജനനനിയന്ത്രണം എന്നിവയിലെ ഓഷോവിയന്‍ നിലപാടുകള്‍. ഓഷോ രജനീഷിന്റെ മികച്ച കൃതികളിലൊന്ന്
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
ഓഷോ രജനീഷ് സുഹൃത്തുക്കള്‍ക്കും, ശിഷ്യര്‍ക്കും അയച്ച കത്തുകളുടെ സമാഹാരം. കാലാതീതമായ വിജ്ഞാനശേഖരം
Osho ഓഷോ
Mulberry Publications മള്‍ബറി പബ്ലിക്കേഷന്‍സ്
താന്ത്രികത, ലൈംഗികത, ആത്മീയത എന്നിവയില്‍ ഓഷോ ദര്ശിക്കുന്നതെന്തെന്ന് വിശദമാക്കുന്ന കൃതി.
Green Books ഗ്രീന്‍ ബുക്ക്സ്
Osho ഓഷോ
ഓഷോ രജനീഷിന്റെ ഏക്കാലത്തേയും മികച്ച ഗ്രന്ഥമായ സെക്സ് ടു സൂപ്പര്‍ കോണ്‍ഷ്യസ് മലയാളത്തില്‍ ലഭ്യമാകുന്നു. ജീവിതത്തിന്റെ ആനന്ദവും , ആഘോഷവും വെളിപ്പെടുത്തുന്ന കൃതി.