ഹിജറവര്‍ഷത്തിന്റെ ആയിരാമാണ്ട് ആഘോഷവുമായി ബന്ധപ്പെട്ട് 16-)0 നൂറ്റാണ്ടില്‍ സുല്‍ത്താന്‍ മുറാദ് മൂന്നാമന്‍ ഒരു വിശിഷ്‌ട ഗ്രന്ഥം നിര്‍മ്മിക്കാനായി എനിഷ്‌ത്തേ എഫന്റിയെ ഏല്‍പ്പിക്കുന്നു. ഫ്രാങ്ക് രീതിയും, പരമ്പരാഗത പേര്‍ഷ്യന്‍ ഉസ്താദുമാരുടെ രീതിയും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നില നില്‍ക്കുന്നതിനിടെ ചിത്രകാരന്മാര്‍ക്കിടയില്‍ പരമ്പരകൊലപാതകങ്ങള്‍ നടക്കുന്നു. ബ്ലാക്ക്, സ്റ്റോര്‍ക്ക്, ബട്ടര്‍ഫ്ലൈ, ഓലീവ്, ഉസ്താത് ഉസ്മാന്‍, ഷെകുരേ, എസ്തര്‍.... ഇവരില്‍ ആരാണ് കൊലപാതകി? ആഖ്യാനത്തിന് പുതിയ മാനങ്ങള്‍ നല്‍കിയതും ഓട്ടോമന്‍ ചരിത്രം, ചിത്രകല എന്നിവയെ വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്ന ഗ്രന്ഥം. 2006ല്‍ നോബല്‍ പ്രൈസ് നേടിയ എഴുത്തുകാരനാണ് ഓര്‍ഹന്‍ പാമുക്ക്.
Wednesday, June 18, 2008
ചുവപ്പാണെന്റെ പേര്

Subscribe to:
Post Comments (Atom)
1 comment:

Post a Comment